11 January 2026, Sunday

Related news

January 9, 2026
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 17, 2025
December 16, 2025

കേരള സര്‍വകലാശാല കോളജ് യൂണിയൻ: എഐഎസ്എഫിന് ഉജ്വല വിജയം

Janayugom Webdesk
തിരുവനന്തപുരം
November 24, 2023 11:01 pm

കേരള സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എഐഎസ്എഫിന് ഉജ്വല വിജയം. കൊട്ടാരക്കര ഐഎച്ച്ആര്‍ഡി, കൊട്ടിയം എംഎംഎന്‍എസ്എസ്, കരീലകുളങ്ങര ജി ക്ലാര്‍ ലോ കോളജ് എന്നിവിടങ്ങളിൽ യൂണിയന്‍ വിജയിച്ചു.

കലഞ്ഞൂർ ഐഎച്ച്ആര്‍ഡിയില്‍ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ആർട്സ് ക്ലബ്ബ് സെക്രട്ടറി സീറ്റിലും അടൂർ ഐഎച്ച്ആര്‍ഡിയിൽ പിജി സെക്കന്റ് റെപ്രസെന്റിറ്റീവ്, കൊല്ലം എസ്എന്‍ കോളജിൽ ജേണലിസം അസോസിയേഷന്‍, ടികെഎം കോളജിൽ മാഗസിന്‍ എഡിറ്റർ, ഇംഗ്ലീഷ്, ബികോം അസോസിയേഷനുകള്‍, കൊട്ടാരക്കര എസ്ജി കോളജിൽ വനിതാ പ്രതിനിധി, ഒന്നാംവര്‍ഷ പിജി പ്രതിനിധി, രണ്ടാംവര്‍ഷ ഡിഗ്രി പ്രതിനിധി സീറ്റുകളിലും ചിതറ ജാമിയ ബിഎഡ് കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ചെയർമാൻ, നെടുമങ്ങാട് ഗവ. കോളജിൽ ഹിസ്റ്ററി അസോസിയേഷൻ, എംജിഎം കോളജിൽ ആർട്സ് ക്ലബ്ബ് സീറ്റിലും നിരവധി കോളജുകളിൽ റെപ്രസെന്റിറ്റീവ് സീറ്റുകളിലും വിജയിച്ചു.

Eng­lish Sum­ma­ry: Ker­ala uni­ver­si­ty election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.