22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 11, 2024
December 10, 2024
December 9, 2024
December 5, 2024
November 21, 2024
November 12, 2024
November 8, 2024
September 11, 2024
September 6, 2024

കേരള യൂണിവേഴ്സിറ്റി കലോത്സവം; തടസപ്പെടുത്താൻ ശ്രമിച്ച് കെഎസ്‌യു

Janayugom Webdesk
തിരുവനന്തപുരം
March 10, 2024 2:11 pm

തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി കലോത്സവം തടസപ്പെടുത്താൻ കെഎസ്‌‌യു പ്രവര്‍ത്തകരുടെ ശ്രമം. ഒപ്പന മത്സരം നടക്കുന്നതിനിടെ കെഎസ് യു പ്രവര്‍ത്തകര്‍ വിധികർത്താക്കളെ തടഞ്ഞു. തുടർന്ന് കലോത്സവം കുറച്ച് സമയത്തേക്ക് തടസപ്പെട്ടിരുന്നു. പിന്നാലെ കേരള സർവകലാശാല കലോത്സവത്തിന്റെ പ്രധാന വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് കെഎസ് യു പ്രതിഷേധ മാർച്ചും നടത്തി. വേദിയുടെ പരിസരത്ത് നിന്ന് കെഎസ് യു പ്രവർത്തകരെ പൊലീസ് ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു. 

Eng­lish Summary:Kerala Uni­ver­si­ty kalol­savam; KSU tried to obstruct
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.