22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 5, 2024
September 13, 2024
September 10, 2024
September 9, 2024
September 3, 2024
July 12, 2024
June 19, 2024
June 18, 2024
June 13, 2024

കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം; ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
July 12, 2024 5:06 pm

കേരള സര്‍വകലാശാല സെനറ്റിലെ ചാന്‍സലറുടെ നാമനിര്‍ദ്ദേശത്തിൽ ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് സെനറ്റ് നിയമനമെന്ന് ചാന്‍സലറോട് ഹൈക്കോടതി ചോദിച്ചു. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

Eng­lish Sum­ma­ry: Ker­ala Uni­ver­si­ty Sen­ate Nom­i­na­tion; The High Court sought an expla­na­tion from the Chancellor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.