19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2022
October 19, 2022
October 19, 2022
October 19, 2022
October 18, 2022
October 18, 2022
October 18, 2022
October 17, 2022
October 17, 2022
October 17, 2022

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കേരളത്തിന്റെ കലാപ്രകടനം

Janayugom Webdesk
വിജയവാഡ
October 16, 2022 8:00 pm

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മലയാളത്തിന്റെ കലാപ്രകടനവും. കേരളത്തില്‍ നിന്നെത്തിയ വൈദ്യുതി ജീവനക്കാരുടെ സംഘമാണ് മൈം അവതരിപ്പിച്ചത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കൊല്ലത്തുനിന്നെത്തിയ സംഘം അവതരിപ്പിച്ച മൈം പ്രതിനിധികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
പ്രദീപ്‌ പി എസ്, നാസറുദീൻ, ലാൽ പ്രകാശ്, പ്രദീപ്‌ കുമാർ എം ജെ, പ്രദീപ്‌ കുമാർ സി, വിജയൻ ജി, മധു കെ വി, ഒ ഫിലിപ്പോസ്, ഷാബു എൻ, ഷാജി കെ, മുരളീധരൻ പി, മധുസൂദനൻ പിള്ള, ദിലീപ് കുമാർ ആർ എന്നിവരായിരുന്നു കലാസംഘത്തിലുണ്ടായിരുന്നത്.

Eng­lish Summary:Kerala’s per­for­mance at the par­ty con­gress venue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.