15 December 2025, Monday

Related news

November 9, 2025
October 31, 2025
October 8, 2025
July 13, 2025
July 9, 2025
July 8, 2025
July 8, 2025
July 7, 2025
July 7, 2025
July 5, 2025

വനിതാ ഡോക്ടറുടെ കൊലപാതകം: കെജിഎംഒഎ, ഐഎംഎ സംഘടനകള്‍ സമരം പിന്‍വലിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 11, 2023 11:06 pm

ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന 48 മണിക്കൂർ പ്രതിഷേധ സമരം പിന്‍വലിച്ചതായി കെജിഎംഒഎ, ഐഎംഎ സംഘടനകള്‍ അറിയിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നിൽക്കും.

eng­lish sum­ma­ry; KGMOA and IMA called off the strike

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.