29 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 28, 2025
July 27, 2025
July 27, 2025
July 24, 2025
July 20, 2025
July 19, 2025
July 17, 2025
July 16, 2025
July 15, 2025
July 15, 2025

2024ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിപദം കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നില്ലെന്ന് ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2023 4:07 pm

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി പദം പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നില്ലെന്നാണ് ഖാര്‍ഗെ പറഞത്.

പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ ഐക്യത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് അധികാരമല്ല. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതാണ് പാര്‍ട്ടിക്ക് പ്രധാനം ഖാര്‍ഗെ പറഞ്ഞു

Eng­lish Summary: 

Kharge said that the Con­gress is not tar­get­ing the post of Prime Min­is­ter in 2024 Lok Sab­ha elections

You may also like this video:

YouTube video player

TOP NEWS

July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.