6 April 2025, Sunday
KSFE Galaxy Chits Banner 2

അലമാരയ്ക്കുള്ളില്‍ രാജവെമ്പാല; പാമ്പിനെ പിടികൂടി തലയ്ക്ക് ചുറ്റും കറക്കി യുവാവ്, വീഡിയോ

Janayugom Webdesk
April 3, 2023 6:06 pm

വീട്ടില്‍ അലമാരയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ യുവാവ് സാഹസികമായി പിടികൂടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ കൈ കൊണ്ടാണ് യുവാവ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിടികൂടിയതിന് ശേഷം, അതിനെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് പകരം, കൈയില്‍ വച്ച് കറക്കുകയാണ് യുവാവ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യുവാവ് തലയ്ക്കു ചുറ്റും പാമ്പിനെ കറക്കിയതിന് ശേഷം ചാക്കിലാക്കുന്നതാണ് കാണുന്നത്.

Eng­lish Summary:King cobra inside cup­board; A young man caught a snake and spun it around his head, video
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.