
നിയമമന്ത്രിസ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഖ്‌വാളിനാണ് നിയമവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. റിജിജുവിന് എര്‍ത്ത് സയന്‍സ് വകുപ്പാണ് പകരം നല്‍കിയിരിക്കുന്നത്. 2021 ജൂലായ് എട്ടിനാണ് കേന്ദ്ര നിയമമന്ത്രിയായി കിരണ്‍ റിജിജു സ്ഥാനമേല്‍ക്കുന്നത്. 2019 മുതല്‍ യുവജനകാര്യ സഹമന്ത്രിയായിരുന്നു റിജിജു. അഴിച്ചുപണിയില്ലാതെ റിജിജുവിനെ മാത്രം പെട്ടെന്ന് മാറ്റാന്‍ കാരണമെന്തെന്ന് വ്യക്തമല്ല.
English Summary: Kiren Rijiju transferred from post of Law Minister: Arjun Ram Mekhwal replaced
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.