22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 9, 2024
November 21, 2024
September 6, 2024
July 2, 2024
March 25, 2024
March 10, 2024
January 26, 2024
January 19, 2024

ഇംഗ്ലീഷ് അസോസിയേഷൻ ‘ബിബ്ലിയോഫൈൽസ്’ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ആലുവ
February 16, 2023 4:55 pm

കുഴിവേലിപ്പടി കെഎംഇഎ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാർട്ടൂണിസ്റ്റ് ഹസ്സൻ കോട്ടേപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി പ്രൊഫ. സരിത വിനോദ് അധ്യക്ഷത വഹിച്ചു. ബിബ്ലിയോഫൈൽസ് എന്ന പേരിലുള്ള അസോസിയേഷൻ ഉദ്ഘാടന പരിപാടിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡാനി വർക്കി, രേവതി ദേവകി, പ്രിയ ശിവപ്രസാദ് മേനോൻ, പി ആർ രജിത എന്നിവർ സംസാരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.