3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 15, 2025
February 13, 2025
February 13, 2025
February 3, 2025
October 26, 2024
October 20, 2024
September 28, 2024
September 17, 2024
September 16, 2024

അറിവുത്സവത്തിന് ജില്ലയില്‍ തുടക്കം

Janayugom Webdesk
August 12, 2023 12:37 pm

എ കെ എസ് ടി യു — ജനയുഗം സഹപാഠി അറിവുത്സവം സീസൺ ‑6 സ്കൂൾ തല വിജ്ഞാന മത്സരങ്ങൾ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പൊതു വിദ്യാലയങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ നാല് വിഭാഗങ്ങളിലായി ആയിരക്കണക്കിന് വിദ്യർത്ഥികൾ പങ്കെടുത്തു. ഓരോ വിദ്യാലയത്തിൽ നിന്നും നാല് വിഭാഗത്തിലുമായുള്ള ഒന്നും രണ്ടും സ്ഥാനക്കാർ ഉപജില്ലാ മത്സരങ്ങളിലേക്ക് അർഹത നേടി. ഉപജില്ലാ മത്സരങ്ങൾ സെപ്റ്റംബർ 9 ന് ജില്ലയിലെ 11 ഉപജില്ലാ കേന്ദ്രങ്ങളിലുമായി നടക്കും.

Eng­lish Sum­ma­ry: The knowl­edge fes­ti­val has start­ed in the district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.