5 March 2026, Thursday

Related news

March 5, 2026
February 27, 2026
February 20, 2026
February 14, 2026
February 13, 2026
February 9, 2026
January 29, 2026
January 26, 2026
January 26, 2026
January 26, 2026

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം: മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2024 11:21 am

കൊല്‍ക്കത്തിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട ആര്‍ജി കര്‍ മെഡിക്കള്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.

സാമ്പത്തിക ക്രമക്കേട് കേസിലാണ് സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. ബംഗാളിലെ ഹൗറ, സോനാര്‍പൂര്‍, ഹൂഗ്ലി എന്നിവിടങ്ങളിലും സിബിഐ റെയ്ഡ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.