19 December 2025, Friday

Related news

November 11, 2025
October 15, 2025
September 25, 2025
July 31, 2025
July 14, 2025
November 20, 2024
November 15, 2024
November 14, 2024
October 18, 2024
September 19, 2024

കൂടത്തായികേസ്:ഹർജി ഹൈക്കോടതി രണ്ടാഴ്ച്ചക്കു ശേഷം പരിഗണിക്കും

Janayugom Webdesk
തിരുവനന്തപുരം
January 4, 2023 3:29 pm

കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ ഹർജി ഹൈക്കോടതി രണ്ടാഴ്ച്ചക്കു ശേഷം പരിഗണിക്കും. കേസ് പരിഗണിച്ച കോടതി വാദം കേൾക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് പ്രത്യേക വിചാരണക്കോടതി റോയ് വധക്കേസിലെ വിടുതൽ ഹർജി തളളിയതിനെതിരേയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം വിചാരണക്കായി കേസ് പരിഗണിക്കുന്നത് പ്രത്യേക കോടതി ഈ മാസം പന്ത്രണ്ടിലേക്ക് മാറ്റി.കൂടത്തായി കൊലപാതകക്കേസിൽ ജോളി അറസ്‌റ്റിലായിട്ട് മൂന്ന് വർഷമായി .സ്വത്ത് തട്ടിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ജോളി ഒരു കുടുംബത്തിലെ ആറ് പേരെയും കൊലപ്പെടുത്തിയത് ഇവരിൽ റോയ് വധക്കേസിൽ ജോളി നൽകിയ വിടുതൽ ഹർജിയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി തള്ളിയത് .

Eng­lish Summary:
Koo­datai case: The High Court will con­sid­er the peti­tion after two weeks

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.