4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026
February 23, 2026

കോട്ടയം ജില്ലയില്‍ പെയ്തത് 124 മി.മീ മഴ; സര്‍വകാല റേക്കോര്‍ഡ് ഭേദിച്ച് കോട്ടയം

Janayugom Webdesk
കോട്ടയം
December 3, 2024 6:37 pm

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കോട്ടയത്ത് പെയ്തത് റെക്കോര്‍ഡ് മഴ.24 മണിക്കൂറില്‍ 124. 5 മി.മീ മഴയാണ് കോട്ടയത്ത് പെയ്തത്. മഴ റെക്കോര്‍ഡില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും രാജ്യത്ത്  നാലാം സ്ഥാനവുമാണ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറിന് പെയ്യാന്‍ തുടങ്ങിയ മഴ തുടര്‍ച്ചയായി 3 മണിക്കൂറാണ് നീണ്ട്നിന്നത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ  വില്ലുപുരം(176.8 മി.മീ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകൾ മാത്രമാണു കോട്ടയത്തിനു മുന്നിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.