4 March 2026, Wednesday

Related news

March 4, 2026
February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 18, 2026
February 18, 2026
February 17, 2026

കോഴിക്കോട് പതിനാലുകാരനെ കാണാതായി

Janayugom Webdesk
കോഴിക്കോട്
June 21, 2025 7:25 pm

കോഴിക്കോട് ആയഞ്ചേരിയിൽ നിന്നും പതിനാലുകാരനെ കാണാതായി. ഒതയോത്ത് അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് ഇന്നലെ മുതല്‍ കാണാതായത്. കുട്ടി മാനന്തവാടിയിലെത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.