5 March 2026, Thursday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

കോഴിക്കോട് 74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊന്നു; അയല്‍വാസി അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
June 6, 2023 12:54 pm

കോഴിക്കോട് 74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊന്ന കേസിൽ വയോധികന്‍ അറസ്റ്റിലായി. ശാന്തി നഗര്‍ കോളനിയിലാണ് ദാരുണ സംഭവം. പനി പിടിച്ച് കിടപ്പിലായ വയോധികയെയാണ് അയല്‍വാസിയായ രാജന്‍ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Kozhikode 74-year-old woman raped and killed; The neigh­bor was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.