16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026

കോഴിക്കോട് ഡിഎംഒ കസേരത്തര്‍ക്കം; വീണ്ടും നിയമന മാറ്റം

Janayugom Webdesk
കോഴിക്കോട്
January 23, 2025 7:38 pm

കോഴിക്കോട് ഡിഎംഒ കസേര കളി തുടരുന്നു. ഡിഎംഒ ആശാ ദേവിയെ നിയമിച്ചത് ഉള്‍പ്പെടെയുള്ള സ്ഥമാറ്റ ഉത്തരവുകള്‍ സ്റ്റേ ചെയ്തു. ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ ആയി തുടരും. കണ്ണൂര്‍ ഡിഎംഒ ഡോ.പീയുഷിന്റെ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. നേരത്തെ ഡോ.ആശാ ദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പകരം ഡോ.രാജേന്ദ്രനെ ഡിഎച്ച്എസിലേക്കും മാറ്റിയരുന്നു. ഈ ഉത്തരവിലാണ് സ്റ്റേ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.