4 March 2026, Wednesday

Related news

February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 16, 2026
February 11, 2026

കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് ദാരുണാ ന്ത്യം; കൊ ലപാതകമെന്ന് സംശയം

Janayugom Webdesk
കോഴിക്കോട്
October 13, 2024 8:59 am

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു. ചെന്നൈ സ്വദേശിയായ 25കാരനാണ് മരിച്ചത്. തള്ളിയിട്ടതാണോ എന്ന സംശയത്തിൽ ഒരാൾ പൊലീസിൻ്റെ കസ്റ്റഡിൽ. മംഗളൂരു – കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽ നിന്ന് വീണാണ് മരണം. ട്രെയിനിന്റെ വാതിൽ ഇരുന്നയാൾ പിന്നീട് ട്രെയിനിന്റെ ഇടയിൽപ്പെടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.