കോഴിക്കോട് വീടിൻ്റെ മതിൽ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്
Janayugom Webdesk
കോഴിക്കോട്
November 11, 2025 3:01 pm
കോഴിക്കോട് വീടിൻ്റെ മതിൽ ഇടിഞ്ഞുവീണ് നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്. കോഴിക്കോട് ഫറോക്ക് ചുങ്കത്താണ് അപകടം. ഓട നിർമ്മാണത്തിനിടെ തൊട്ടടുത്ത വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. അപകട സമയത്ത് ആറു പേരാണ് ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.