19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

കോഴിക്കോട് ഒമിക്രോണ്‍ വ്യാപനം

Janayugom Webdesk
കോഴിക്കോട്
January 16, 2022 10:51 pm

കോഴിക്കോട് ഒമിക്രോൺ വ്യാപനമെന്ന് കണക്കുകൾ. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്ക്രീനിങ് പരിശോധനയിലാണ് വ്യാപകമായി ഒമിക്രോൺ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് പോസിറ്റീവായ 51 പേരിൽ നടത്തിയ എസ്ജിടിഎഫ് സ്ക്രീനിങിൽ 38 പേരുടെ ഫലം പോസിറ്റീവായി. ഒമിക്രോൺ സ്ഥിരീകരിച്ച 38 പേരിൽ ആരും വിദേശയാത്ര നടത്തുകയോ വിദേശത്തു നിന്നും എത്തിയവരുമായി സമ്പർക്കം പുലർത്തിയവരോ അല്ലെന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Kozhikode Omi­cron expansion

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.