6 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 4, 2025
April 3, 2025
April 1, 2025
March 29, 2025
March 26, 2025
March 23, 2025
March 15, 2025
March 14, 2025
March 13, 2025

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിന് സുരക്ഷ വര്‍ധിപ്പിക്കും: ബാലാവകാശ കമ്മീഷൻ

Janayugom Webdesk
കോഴിക്കോട്
February 11, 2022 4:27 pm

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ . അടിയന്തിരമായി ഇടപെടാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ ചെയർപെഴ്സൺ വ്യക്തമാക്കി. ബാലമന്ദിരത്തിലുള്ള കുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും ബാലാവകാശ കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു. ഇതോടൊപ്പം ചിൽഡ്രൻസ് ഹോമിൽ സുരക്ഷ വർധിപ്പിക്കണമെന്നതാണ് പ്രധാന കണ്ടെത്തൽ.

Eng­lish Summary:Kozhikode Vel­li­madukun­nu Chil­dren’s Home to be secured: Child Rights Commission
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.