3 March 2026, Tuesday

Related news

March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 25, 2026
February 25, 2026
February 25, 2026

കോഴിക്കോട് വനിതാ ഡോക്ടര്‍ 12ാം നിലയില്‍ നിന്ന് വീണ് മരിച്ചു

Janayugom Webdesk
കോഴിക്കോട്
March 10, 2023 12:11 pm

കോഴിക്കോട് വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍. സദ റഹ്‌മാ(24)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സദ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന്
ഇന്ന് പുലർച്ചെ നാല് മണിയോടെ ഡോക്ടർ വീണുമരിച്ചത്. അപ്പാർട്ട്മെന്റിൽ പിറന്നാളാഘോഷം നടന്നിരുന്നുവെന്നും ഇതിന് വേണ്ടിയാണ് ഡോക്ടർ ഇവിടെ എത്തിയതെന്നുമാണ് വിവരം. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .

Eng­lish Summary;Kozhikode woman doc­tor died after falling from flat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.