സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ പി സുരേഷ് രാജിനെ വീണ്ടും തെരഞ്ഞെടുത്തു. എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എഐവൈഎഫ് നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാണ് സിപിഐ ജില്ലാ നേതൃത്വത്തിലെത്തിയത്.
ഇപ്പോൾ ജനയുഗം ഡയറക്ടർ ബോർഡ് അംഗവും കാംകോ ചെയർമാനുമാണ്. ജില്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റു നേതാവ് പരേതനായ യു മാധവന്റെയും കെ പി പുഷ്പയുടെയും മകനാണ്.
English Summary: KP Suresh Raj CPI Palakkad District Secretary
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.