18 December 2025, Thursday

Related news

November 15, 2025
November 2, 2025
September 27, 2025
August 17, 2025
August 16, 2025
July 23, 2025
July 19, 2025
May 28, 2025
May 19, 2025
April 1, 2025

കെഎസ്ഇബിഒഎഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

Janayugom Webdesk
തൃശൂർ
February 24, 2024 11:00 pm

കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ 17-ാം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുട‌ക്കമായി. ‘വൈദ്യുതി മേഖല — 2030 പ്രതിസന്ധികളും പ്രതീക്ഷകളും’ സെമിനാർ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വനിതാ കൺവെൻഷൻ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ബിജിമോൾ ഇ എസ് ഉദ്ഘാടനം ചെയ്തു.

കെഎസ്ഇബിഒഎഫ് ഓർഗനൈസിങ് സെക്രട്ടറി കവിതാ രാജൻ അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കെ എസ്ഇബിഒഫ് സംസ്ഥാന പ്രസിഡന്റ് ബിജു പി എൻ അധ്യക്ഷത വഹിക്കും.

Eng­lish Sum­ma­ry: KSEB OF state con­fer­ence begins
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.