9 March 2026, Monday

Related news

March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026

ദേശിയ പാതയിലെ നിർമ്മാണ മേഖലയിൽ ബാരിക്കോഡ് ഇടിച്ചു തകർത്ത് കെഎസ്ആർടിസി

Janayugom Webdesk
ആലപ്പുഴ
November 11, 2024 7:56 pm

ദേശിയ പാതയിലെ നിർമ്മാണ മേഖലയിൽ കെഎസ്ആർടിസി ബസ്സ് ബാരിക്കോഡ് ഇടിച്ചു തകർത്തു. നിസ്സാര പരുക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം. ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്സ്.മറ്റൊരു വാഹനത്തെമറികടക്കുന്നതിനിടെ റോഡ്നിർമ്മാണത്തിനായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡ് ഇടിച്ച്തെറിപ്പിക്കുകയായിരുന്നു. മറയായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡിൻ്റെ ഒരു ഭാഗം ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ് റോഡിൽ വീണു. അതിൻ്റെ മുകളിൽ കയറിയാണ് ബസ്സ് നിന്നത്. എടത്വാ ഡിപ്പോയിലേതാണ് ബസ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.