23 February 2026, Monday

Related news

February 22, 2026
February 22, 2026
February 22, 2026
February 20, 2026
February 19, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026

തി​രു​വ​ല്ലയില്‍ കെഎ​സ്ആ​ർ​ടി​സി ബ​സും പി​ക്ക​പ്പ് വാനും കൂട്ടിയിടിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്

Janayugom Webdesk
പത്തനംതിട്ട
February 3, 2026 1:10 pm

എംസി റോ​ഡി​ലെ തി​രു​വ​ല്ല മ​ഴു​വ​ങ്ങാ​ട് ചി​റ​യ്ക്ക് സ​മീ​പം കെഎ​സ്ആ​ർ​ടി​സി ബ​സും മീ​ൻ ക​യ​റ്റി വ​ന്ന പിക്കപ്പ് വാനും കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​ത്​ പേ​ർ​ക്ക് പ​രി​ക്ക്. കെഎ​സ്​ആ​ർ​ടിസി ഡ്രൈ​വ​ർ ശ​ര​ത് ച​ന്ദ്ര​ൻ, ബ​സ് യാ​ത്ര​ക്കാ​രാ​യ ത​മ്പി, ശ്രീ​കാ​ന്ത്, അ​ഫ്രോ​ജ്, അ​നി​യ​ൻ​കു​ഞ്ഞ്, മു​ഹ​മ്മ​ദ് ജി​ന്ന, അ​നീ​ഷ്, സ​ജി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അപകടസമയത്ത് വൻ ഗതാഗത തടസ്സമുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.