12 February 2026, Thursday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി അയ്യപ്പഭക്തര്‍ക്ക് പരിക്ക്

Janayugom Webdesk
പത്തനംതിട്ട
January 1, 2023 6:00 pm

ശബരിമല പാതയില്‍ ളാഹ വിളക്കുവഞ്ചിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി അയ്യപ്പഭക്തര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പമ്പയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശപത്രിയിലും പെരുനാട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഈ സീസണില്‍ ഇവിടെ ഉണ്ടാകുന്ന മൂനാമത്തെ അപകടമാണിത് . അപകടത്തെ തുടര്‍ന്ന് ഈ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പ്ലാപ്പളളി ആങ്ങമൂഴി ചിറ്റാര്‍ വഴി തിരിച്ചുവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.