22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 12, 2024
June 27, 2024
June 27, 2024
June 25, 2024
May 31, 2024
May 16, 2024
February 19, 2024
January 18, 2024
January 13, 2024

കെഎസ്ആര്‍ടിസി ശമ്പള വിതരണം: ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചെന്ന് മന്ത്രി ഗണേഷ് കുമാര്‍

Janayugom Webdesk
തിരുവനന്തപുരം
September 12, 2024 3:13 pm

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചെന്ന് സംസ്ഥാനഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാർക്ക് ശമ്പളം ഒറ്റതവണയായി നൽകുമെന്ന് വാക്ക് തന്നിരുന്നുവെന്നും ഇന്ന് ആ വാക്ക് ഇന്ന് പാലിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആദ്യമായിയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം എല്ലാ ജീവനക്കാർക്കും ഓണാംശംസകളും നേർന്നു.

KSRTC Salary Dis­burse­ment: Min­is­ter Ganesh Kumar has kept his promise to the employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.