9 January 2026, Friday

Related news

January 2, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025
December 7, 2025
December 5, 2025
November 27, 2025
November 26, 2025

ഇന്റർനാഷണൽ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീമിലേക്ക് കുമരകം സ്വദേശികളും

Janayugom Webdesk
കുമരകം
October 12, 2024 8:40 am

ഇന്റർനാഷണൽ ഡ്രാഗൺ ബോട്ട് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഹോങ്കോങിൽ വച്ച് നടക്കുന്ന 15-ാമത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിലേക്ക് 2 കുമരകം സ്വദേശികൾ തെരഞ്ഞെടുക്കപ്പെട്ടു. കെഎപി 5-ാം ബെറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരായ അനന്ദുവും അരുണുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇരുവരും കേരള പൊലീസ് ബോട്ട് ക്ലബ്ബിൽ 2022,2023 വർഷങ്ങളിലെ തുഴച്ചിൽ താരങ്ങൾ ആയിരുന്നു. കുമരകം ഏലച്ചിറ വീട്ടിൽ ഷാബു, സിബി ദമ്പതികളുടെ മകനാണ് അനന്തു. ഭാര്യ ബിൻസി അയ്മനം സ്വദേശിനിയാണ്. മകൻ ഇഷാൻ. ചെങ്ങളം കേളക്കേരിച്ചിറ വീട്ടിൽ അനിയൻ സുശീല ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ കേശിനി കുമരകം സ്വദേശിനിയാണ്. മകൻ ഇഹാൻ.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.