23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 29, 2024
October 20, 2024
October 12, 2024
October 9, 2024
September 16, 2024
September 11, 2024
September 5, 2024
September 4, 2024
June 29, 2024

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി

Janayugom Webdesk
തിരുവനന്തപുരം
December 19, 2023 11:11 am

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്തെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. 

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട നാടകമാണ് തെരുവില്‍ ഇറങ്ങുന്നതെന്നും ഷോ കാണിക്കുന്നതുംബഹളം വെക്കുന്നതുമെല്ലാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു സംസ്ഥാനത്ത് നടക്കുന്നത് ഗവര്‍ണര്‍– സര്‍ക്കാര്‍ നാടകമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും രാഷ്ട്രീയ താല്‍പര്യമെന്നും ഇതെല്ലാം യുഡിഎഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Eng­lish Sum­ma­ry: Kun­halikut­ty said that Gov­er­nor Arif Moham­mad Khan is act­ing in a man­ner unbe­com­ing of his position

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.