19 February 2026, Thursday

തൊഴിൽ തർക്കം; യുവാവിനെ സുഹൃത്ത് വെട്ടി പരിക്കേൽപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 19, 2025 8:52 pm

ബാലരാമപുരത്ത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. ബാലരാമപുരം സ്വദേശി ടോണിയെയാണ് സുഹൃത്ത് ജിജോ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ടോണിയുടെ സുഹൃത്ത് ജിജോയെ പൊലീസ് പിടിയികൂടി. ഇരുവരും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. 

ടര്‍ഫില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആക്രമണം. പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.