10 January 2026, Saturday

Related news

April 24, 2025
April 17, 2025
April 15, 2025
March 24, 2025
January 9, 2025
January 8, 2025
January 6, 2025
July 17, 2024
February 28, 2024
October 2, 2023

ലഖിംപൂർ ഖേരി രക്തസാക്ഷിദിനവും കിസാന്‍സഭ പ്രതിഷേധവും നാളെ

Janayugom Webdesk
പാലക്കാട്
October 2, 2023 2:31 pm

ലഖിംപൂർ ഖേരി രക്തസാക്ഷിദിനവും കിസാന്‍സഭ പ്രതിഷേധവും നാളെ നടക്കും. ലഖിംപൂർ ഖേരിയില്‍ സമാധാനമായി സമരം നടത്തിയ കർഷക ജാഥയ്ക്കു നേരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ അശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റി മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നിരവധിപേര്‍ മരിച്ച സംഭവത്തിന്റെ രണ്ടാം വാര്‍ഷികമായ നാളെ കിസാന്‍സഭ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി അറിയിച്ചു.

ഇതിന്റെ ഭാഗമായി നാളെ ഒക്ടോബര്‍ മൂന്നിന് ലഖിംപര്‍ രമദിനമായി ആചരിക്കുമെന്നും സംസ്ഥാന വ്യാപകമായി കിസാന്‍സഭ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കണമെന്നും വി ചാമുണ്ണി അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Lakhim­pur Kheri Mar­tyr’s Day and Kisan Sab­ha protest tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.