21 December 2025, Sunday

ലളിതം മലയാളം സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം 
January 9, 2023 12:08 pm

പ്രൊഫ എന്‍ കൃഷ്‌ണപിള്ള ഫൗണ്ടേഷനിലെ മലയാള ഭാഷാപഠന കേന്ദ്രത്തില്‍, മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ആറുമാസത്തെ ‘ലളിതം മലയാളം’ മലയാളം സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്റെ പുതിയ ബാച്ച്‌ ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ ഉദ്ഘാടനം ചെയ്തു. എസ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി സനിൽ കുമാർ,ഡോ.ബി വി സത്യനാരായണഭട്ട് ‚സാവിത്രീദേവി,പ്രീതി,ആർഷ,പുനലൂർ വിശ്വംഭരൻ എന്നിവർ സംബന്ധിച്ചു. 

Eng­lish Summary;Lalitham Malay­alam Cer­tifi­cate Course inaugurated
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.