11 December 2025, Thursday

Related news

November 9, 2025
October 14, 2025
August 17, 2025
August 2, 2025
March 21, 2025
February 3, 2025
January 10, 2025
November 2, 2024
July 8, 2024
May 22, 2024

ലളിതം മലയാളം പ്രവേശനം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 20, 2024 4:39 pm

പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷനില്‍ അവധിക്കാലത്ത് സംഘടിപ്പിക്കുന്നലളിതം മലയാളം സര്‍ട്ടിഫിക്കറ്റ്,ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മലയാളം എഴുതാനും, വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്നതാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് .

മലയാളം ഭാഷാ സാഹിത്യ പരിചയത്തിനുള്ളതാണ് ഡിപ്ലോമ കോഴ്സ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471–2330338, 9995008104, 9778080181 

Eng­lish Summary:
Lalitham Malay­alam entry has started

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.