4 March 2026, Wednesday

Related news

February 26, 2026
February 25, 2026
February 23, 2026
February 22, 2026
February 10, 2026
February 6, 2026
February 3, 2026
January 28, 2026
January 24, 2026
January 9, 2026

ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍; ഉന്നതതല യോഗം നാളെ നടക്കും

Janayugom Webdesk
തിരുവനന്തപുരം
January 9, 2023 11:46 am

ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരാനിരുന്ന ഉന്നതതല യോഗം നാളത്തേക്ക് മാറ്റി. ഓൺലൈൻ യോഗം തുടങ്ങിയ ശേഷമാണ് നാളെത്തേക്ക് മാറ്റിവെച്ചത്. വിശദമായ ചർച്ച നടത്താനാണ് യോഗം മാറ്റിവെച്ചത്.

മുഖ്യമന്ത്രി പിണറയി വിജയൻ ‚വനം, റവന്യു, നിയമ മന്ത്രി, ഉദ്യോസ്ഥർ ഉൾപ്പെടെ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ചെയ്യുമെന്നാണ് വിവരം. പട്ടയ പ്രശ്നം ഉള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

Eng­lish Sum­ma­ry; Land issues in Iduk­ki; A high lev­el meet­ing will be held tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.