18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

പിറവത്ത് മണ്ണിടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു

Janayugom Webdesk
കൊച്ചി
March 6, 2024 7:17 pm

കൊച്ചി പിറവത്ത് കെട്ടിട നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു. അതിഥിത്തൊഴിലാളികളാമ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണിവർ. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവേ ബുധനാഴ്ച വൈകിട്ട് നാലോടെ പിറവം പേപ്പടിയിലായായിരുന്നു അപകടം. കമ്പി നിരത്തിയതിനു മുകളിലായി കുഴിയിൽനിന്നാണ് ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികൾ താഴ്ചയിലേക്കു വീഴുകയായിരുന്നു.

Eng­lish Sum­ma­ry: land slide in con­struc­tion site in piravam ; 3 death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.