13 February 2026, Friday

Related news

February 10, 2026
February 4, 2026
January 31, 2026
January 7, 2026
November 28, 2025
November 27, 2025
November 23, 2025
September 22, 2025
April 27, 2025
April 26, 2025

പ്രസിഡന്റായുള്ള അവസാന വിദേശയാത്ര; ജനുവരിയിൽ ജോ ബൈഡൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

Janayugom Webdesk
വാഷിങ്ടൻ
December 20, 2024 7:24 pm

പ്രസിഡന്റായുള്ള അവസാന വിദേശ യാത്രയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ജനുവരി 9 മുതൽ ജനുവരി 12 വരെയാണ് ബൈഡന്റെ റോം സന്ദർശനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും കൂടിക്കാഴ്ച നടത്തും. 

ലോകമെമ്പാടും സമാധാനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ മാ‍ർപാപ്പയുമായി ബൈഡൻ സംസാരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ജനുവരി 20നാണ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.