26 June 2024, Wednesday
KSFE Galaxy Chits

Related news

June 20, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024
June 13, 2024
June 11, 2024
June 3, 2024
May 31, 2024
May 17, 2024

വി കെയര്‍ ഗ്ലോബല്‍ സൗഹൃദക്കൂട്ടായ്മയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ബ്രോഷർ പ്രകാശനം

Janayugom Webdesk
ഷാർജ
May 17, 2024 3:58 pm

വി കെയര്‍ ഗ്ലോബല്‍ (V Care Glob­al) സൗഹൃദ കൂട്ടായ്മ നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച്, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് നിസാർ തളങ്കര, വി കെയര്‍ ചെയർമാൻ ബൈജു ബേബിക്ക് ബ്രോഷർ നൽകികൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ ജോയിൻ സെക്രട്ടറി ജിബി ബേബി, വി കെയര്‍ സെക്രട്ടറി റോബിൻ വർഗീസ്, അംഗങ്ങളായ ബിബിൻ തോമസ്, മാത്യു വർഗീസ് , അനീഷ് എബ്രഹാം എന്നിവർ പങ്കെടുത്തു. ജൂൺ 2നാണ് ടൂര്‍ണമെന്റ് നടത്തുക. 

Eng­lish Sum­ma­ry: Launch of Bad­minton Tour­na­ment Brochure by V CARE Glob­al Friend­ship Association

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.