10 January 2026, Saturday

Related news

January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
January 3, 2026
January 2, 2026

ആലുവയിൽ അഭിഭാഷകനെ പുഴയിൽ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
ആലുവ
February 22, 2023 7:42 pm

ആലുവയിൽ അഭിഭാഷകനെ പുഴയിൽ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പറവൂർ ഗോതുരുത്ത് സ്വദേശി മനക്കൽ അഡ്വ. ജോസ് തോമസിനെയാണ് (54) ആലുവ ശിവരാത്രി മണപ്പുറം റോഡിനോട് ചേർന്ന് പുഴയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൃക്ക രോഗം മൂലം രണ്ട് വർഷമായി ഡയാലിസിന് വിധേയനായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി ആലുവയിൽ സഹോദരി ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം. ഇന്ന് രാവിലെ മുതൽ കാണാതായതോടെ പൊലീസ് ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Eng­lish Summary;Lawyer found drowned in riv­er in Aluva
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.