21 January 2026, Wednesday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

Janayugom Webdesk
തിരുവനന്തപുരം
March 1, 2023 11:16 am

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വന്നുകൊണ്ടിരിക്കെ എല്‍ഡിഎഫ് മുന്നേറുന്നു. ഇടുക്കി, കാസര്‍ക്കോട് ഒഴികെയുള്ള സംസ്ഥാനത്തെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം. 

ഫലം അറിവായ 24 വാര്‍ഡുകളില്‍ എല്‍ഡിഎഫ്- 11, യുഡിഎഫ്- 7, ബിജെപി-2, സ്വതന്ത്രര്‍ – 4 എന്നിങ്ങനെയാണ് വിജയിച്ചിരിക്കുന്നത്.

ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, രണ്ട് മുനിസിപ്പല്‍ വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Eng­lish Sum­ma­ry: LDF advances in local by-elections

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.