18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 5, 2024
December 4, 2024
December 3, 2024

കേന്ദ്രസര്‍ക്കാരിനെതിരെ എല്‍ഡിഎഫ് ധര്‍ണ

Janayugom Webdesk
കൊച്ചി
November 30, 2021 10:32 pm

സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ വികസന പദ്ധതികള്‍ക്ക് നേരെ മുഖംതിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് ധര്‍ണ നടത്തി.

തിരുവനന്തപുരം രാജ്ഭവനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൊല്ലം ചിന്നക്കടയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കാസർകോട് ബി സി റോഡ് പരിസരത്ത് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും കോഴിക്കോട് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ടയില്‍ മാത്യു ടി തോമസ് എംഎല്‍എ, കോട്ടയത്ത് ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ആലപ്പുഴയില്‍ ഡോ. ടി എം തോമസ് ഐസക്ക്, ഇടുക്കി കട്ടപ്പനയില്‍ എം എം മണി എംഎൽഎ, എറണാകുളം കാക്കനാട് ജങ്‌ഷനിൽ പി സി ചാക്കോ, തൃശൂര്‍ നടുവിലാലില്‍ കെ പി രാജേന്ദ്രന്‍, പാലക്കാട് എ കെ ബാലന്‍, മലപ്പുറത്ത് പ്രൊഫ. എ പി അബ്ദുള്‍വഹാബ്, കല്‍പ്പറ്റയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂരില്‍ ഇ പി ജയരാജന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: LDF dhar­na against cen­tral government
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.