9 February 2026, Monday

Related news

February 9, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026

എൽഡിഎഫ് സർക്കാർ തുടരും; കോൺഗ്രസ് നടത്തിയ ആഭ്യന്തര സർവ്വേയിലും പ്രതിപക്ഷത്തിന് തിരിച്ചടി

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 7:20 pm

സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ ആഭ്യന്തര സർവ്വേയിലും എൽഡിഎഫിന് മുൻ‌തൂക്കം. എൽഡിഎഫിന് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം അവർക്ക് അനുകൂലമാണെന്നുമാണ് സർവ്വേകളിൽ പറയുന്നു. എൽഡിഎഫ് സർക്കാർ വീണ്ടും തുടരും എന്ന സൂചനകളാണ് സർവേകൾ നൽകുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള പിആർ കമ്പനിയും സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ രണ്ട് വ്യത്യസ്ത സർവ്വേകളും എൽഡിഎഫിന് അനുകൂലമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാരിനെതിരെയുള്ള വികാരമല്ലെന്നും പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിർപ്പ് മാത്രമായിരുന്നുവെന്നും സർവേ പറയുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.