17 December 2025, Wednesday

എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

Janayugom Webdesk
കായംകുളം
July 24, 2023 7:13 pm

മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് കൃഷ്ണപുരം മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻ നസീർ അദ്ധ്യക്ഷനായിരുന്നു. എസ് നസീം, ഓച്ചിറ ചന്ദ്രൻ, ശ്രീജി പ്രകാശ്, എൻ സോമലത, സ്വപന മോഹൻ, വൈ റഷീദ്, കെ ഗോപാലകൃഷ്ണപിള്ള, എൻ നസീർ, നിസാർ, ജി ശ്രീനാഥൻ, അനൂപ് ചന്ദ്രൻ, ഹരി തുടങ്ങിയവർ സംസാരിച്ചു. എ കെ സജു സ്വാഗതവും എച്ച് ഹക്കീം നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: LDF orga­nized the protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.