
ശബരിമല വാർഡിൽ എൽഡിഎഫിന് മിന്നുന്ന വിജയം. പെരുനാട് ഗ്രാമപഞ്ചായത്തിലെ തുടർ ഭരണവും എൽഡിഎഫ് ഉറപ്പിച്ചു. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിലും എൽഡിഎഫിന് വിജയം നേടി. ചൂരൽമലയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദും അട്ടമലയിൽ കെ ഷൈലജയുമാണ് വിജയിച്ചത്. വി ഡി സതീശന്റെ വാർഡിൽ എൽഡിഎഫിന് ആണ് വിജയം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ വാർഡായ ആലപ്പുഴ നഗരസഭ കൈതവന വാർഡിൽ എൽഡിഎഫിന്റെ സൗമ്യ രാജ് വിജയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.