24 December 2025, Wednesday

Related news

October 10, 2025
October 2, 2025
September 21, 2025
October 11, 2024
October 9, 2024
October 8, 2024
October 6, 2023
October 6, 2023

എഐയിലൂടെയുള്ള പഠന സാധ്യതകള്‍; ഭൗതികശാത്ര നോബല്‍ ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഹിന്റണും

Janayugom Webdesk
സ്റ്റോക്ഹോം
October 8, 2024 6:04 pm

കൃത്രിമ ബുദ്ധി അടിസ്ഥാനമായ മെഷീൻ ലേണിങ്ങ് വിദ്യകൾ വികസിപ്പിച്ച ഗവേഷകർ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിനര്‍ഹരായി. യുഎസ് ഗവേഷകൻ ജോൺ ഹോപ്ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഹിന്റൺ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ന്യൂറൽ ശൃംഖലകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുരസ്കാരം.

ഭൗതികശാസ്ത്രത്തിന്റെ പിന്തുണയോടെയാണ് ന്യൂറൽ ശൃംഖലകളെ പരിശീലിപ്പിക്കാൻ ഇവർ മാർഗം കണ്ടെത്തിയത്. ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹോപ് ഫീൽഡ്. ടൊറന്റോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹിന്റൺ.

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.