19 February 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
December 27, 2024
December 13, 2024
December 8, 2024
November 28, 2024
November 26, 2024

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി; ഫേസ്‌ബുക്ക് കുറിപ്പുമായി പി പി ദിവ്യ

Janayugom Webdesk
കണ്ണൂർ
November 12, 2024 3:58 pm

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്‌ബുക്ക് കുറിപ്പുമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലൂടെയും ‚അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചമാക്കുകയാണെന്ന് പി പി ദിവ്യ പറഞ്ഞു. 

ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത്തരം വാർത്തകൾ വാട്സ്അപ്, ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അത് പ്രചരിപ്പിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു . തന്റെ പ്രതികരണമെന്ന നിലയിൽ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വന്ന വാർത്തകൾ തന്റെ പ്രതികരണമല്ലെന്ന് ദിവ്യ പറഞ്ഞിരുന്നു. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ തനിക്ക് പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്നും അവർ പറഞ്ഞിരുന്നു. 

TOP NEWS

February 19, 2025
February 19, 2025
February 19, 2025
February 19, 2025
February 19, 2025
February 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.