22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

ഒന്നിക്കാം മുന്നേറാം; ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന് തുടക്കമായി

Janayugom Webdesk
കൊച്ചി
December 20, 2025 1:43 pm

ഒന്നിക്കാം മുന്നേറാം എന്ന ആഹ്വാനത്തോടെ ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യങ്ങള്‍ സംഗമിക്കുന്ന ആദ്യ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനം എറണാകുളം രാജേന്ദ്ര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.നഗരത്തിൽ എട്ട്‌ പ്രധാന വേദികളിലായി സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം, നൃത്തം, ശിൽപ്പ–ചിത്രകലകൾ, ജനകീയകലകൾ എന്നീ മേഖലകളിലെ പ്രമുഖർ സാംസ്കാരിക കൂട്ടായ്മയിൽ ഒത്തുചേരും.

22ന്‌ വൈകിട്ട്‌ സമാപനസമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരികകൂട്ടായ്മ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ​സുഭാഷ്‌ പാർക്കിൽ അമിത്‌ മുഖോപാദ്ധ്യായ ക്യുറേറ്റ്‌ ചെയ്യുന്ന 100 പലസ്തീനിയൻ ആർട്ടിസ്റ്റുകളുടെ ചിത്രപ്രദർശനം ദി ബോഡി കോൾഡ്‌ പലസ്തീൻ ‘, സുരേഷ്‌ എറിയാട്ടിന്റെ ആനിമേഷൻ ഫെസ്റ്റിവൽ, കേരള സാംസ്‌കാരിക ചരിത്രം കാർട്ടൂണുകളിലൂടെ – തത്സമയ കാരിക്കേച്ചർ, വാസ്‌തുവിദ്യാ ഗുരുകുലം ഒരുക്കുന്ന കരക‍ൗശല പ്രദർശനമേള തുടങ്ങിയവ നടക്കും.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.