22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

മദ്യനയക്കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുളള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളി

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2024 6:17 pm

ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുളള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി. സിബിഐ അറസ്റ്റ് ശരിവച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തേ ഇഡി എടുത്ത കേസില്‍ സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം നല്‍കിയത്. സിബിഐ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കെജ്‌രിവാള്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും. അതേസമയം ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.

Eng­lish Sum­ma­ry: Liquor Pol­i­cy Case; Arvind Kejri­wal’s plea chal­leng­ing CBI arrest dis­missed by Del­hi High Court
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.