23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 11, 2024
October 10, 2024
October 10, 2024
October 7, 2024
October 1, 2024
July 18, 2024
July 16, 2024
October 3, 2023
August 20, 2023

ചെഞ്ഞന്നൂരില്‍ ഫെബ്രുവരി രണ്ടിന് പ്രാദേശിക അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

Janayugom Webdesk
ആലപ്പുഴ
January 31, 2023 6:29 pm

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും. 

Eng­lish Sum­ma­ry: Local hol­i­day on Feb­ru­ary 2 in Chen­na­nur; Pub­lic exam­i­na­tions wil remain unchanged

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.