31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025

സംരക്ഷണഭിത്തി തകർത്ത് ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക്; ലോറിയിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു, ഞെട്ടല്‍ മാറാതെ രക്ഷപ്പെട്ടവര്‍

Janayugom Webdesk
താമരശ്ശേരി
March 21, 2023 9:30 pm

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറി അപകടത്തിൽപ്പെട്ടു. ചുരം ആറാം വളവിൽ പുലർച്ചെ രണ്ടരയോടെയാണ് അപകടം. സംരക്ഷണഭിത്തി തകർത്ത് ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തള്ളി നിൽക്കുന്ന നിലയിലായിരുന്നു. ലോറിയുടെ പിൻഭാഗത്തുള്ള ചക്രങ്ങൾ തകർന്ന സംരക്ഷണഭിത്തിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Eng­lish Sum­ma­ry: lor­ry acci­dent at Thamarassery

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.