13 February 2026, Friday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

കൊച്ചിയില്‍ ലോറി അപകടം; രണ്ട് മ രണം

Janayugom Webdesk
കൊച്ചി
May 2, 2024 9:12 am

കൊച്ചിയില്‍ ലോറി അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. ആലുവയിലാണ് അപകടമുണ്ടായത്. മെട്രോ തൂണിലേക്ക് ഇടിച്ചുകയറിയാണ് അപകടം. മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുട്ടത്തുവെച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. 

Eng­lish Sum­ma­ry: Lor­ry acci­dent in Kochi; Two dea th

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.